എന്നുമെന്റെ ഓര്‍മകളില്‍ ഓടിവരും,
നൊമ്പരമാനുരാഗസുന്ദരം അതിരൂപ ഗോപുരം,
എന്‍ ജീവിതാമൃദം..... ഈ കലാലയം............
കൌമാരലോകവീചിയില്‍ ഞാന്‍ കടന്നനേരം,
കൈ കൊട്ടിയരികില്‍ വന്നുനിന്ന കേളീഭവനം,
ഈ കലാലയം..... എന്‍റെ ജീവിതാമൃദം.......
ഇവിടെയല്ലെഞാന്‍ പിച്ചവെച്ചതെന്‍
രധിരാഗ വീഥിയില്‍ സങ്കല്‍പ വീചിയില്‍........
എഴുതച്ചനും ചെറുശ്ശേരിയും പിന്നെ,
കുന്ജനെന്ന ത്രെയകവികള്‍ തീര്‍ത്തരാഗമില്‍
വിസ്മയിച്ചതും പിന്നെ പരിജയിച്ചതും
ഈ കലാലയം കലതീര്‍ത്തോരന്കണം............
അരികെവന്നു ചേര്‍ന്നുനിന്ന ഗുരുവധനമില്‍
കുസുമാകാന്തി കണ്ടു നിന്നോരാദിനങ്ങളില്‍.........
ആശയായ് ഉള്ളിലായ് ഏറെയായ്........
കിനാവിലെന്നും കണ്ടിരുന്നോരാപെണ്ണിനേ
കാണുവാനൊനനുരാഗ സുന്ദരം അതിരൂപഗോപുരം......
എന്‍ ജീവിതാമൃദം..............................................
ഈ കലാലയം..........................................
No comments:
Post a Comment