ഒരാള്‍ തന്റെ കാമുകിയോട് ഒരിക്കല്‍ ചോദിച്ചു ..മനസ് ഹൃദയതിലാണോ അതോ തലചോരിലാണോ ഇരിക്കുന്നത് എന്ന് .ഒരു നിമിഷം ആലോചിച്ച ശേഷം അവള്‍ പറഞ്ഞു ..മനസു ഹൃദയത്തില്‍ തുടങ്ങി തലച്ചോറില്‍ അവസാനിക്കുന്നു..
ഒരാള്‍ തന്റെ പെണ്‍ സുഹൃത്തിനോട് ചോദിച്ചു മനസു ഹൃദയതിലാണോ അതോ തലചോരിലാണോ എന്ന്.. അവള്‍ പറഞ്ഞു ..ഇതിനു രണ്ടിനും ഇടയില്‍ എവിടെയോ ആണെന്ന്‍
ഒരാള്‍ ഒരു അപരിചിതയോട് ചോദിച്ചു മനസു ഹൃദയതിലാണോ അതോ തലചോരിലാണോ എന്ന്.. അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു രണ്ടിടതുമല്ല മനസ് നെഞ്ഞിനുള്ളിലെ ഒഴിഞ്ഞ ഒരിടത്തിലനെന്നു.
ഒരാള്‍ ഒരു കന്യസ്ത്രീയോടു ചോതിച്ചു മനസിന്റെ സ്ഥാനം ഹൃടയ്തിലാണോ അതോ തലചോരിലാണോ എന്ന്.അവള്‍ ഒരുപാടു നേരം ആലോചിച്ചതിശേഷം പതിയെ പറഞ്ഞു അത് ഞാനും തേടിക്കൊണ്ടിരിക്കുകയാണ്.
ഒരാള്‍ തന്റെ ഭാര്യയോട് ചോദിച്ചു മനസിന്റെ സ്ഥാനം ഹൃദയതിലാണോ അതോ തലചോരിലാണോ എന്ന് . അവള്‍ പറഞ്ഞു ഞാന്‍ മറന്നുപോയി എന്ന്..
ഒരാള്‍ ഒരു കുഞ്ഞു പെണ്‍കുട്ടിയോട് ചോദിച്ചു ..മോളെ മനസിന്റെ സ്ഥാനം ഹൃദയതിലാണോ അതോ തലചോരിലാണോ എന്ന്... അവള്‍ നെഞ്ചില്‍ കൈവച്ചുകൊണ്ട് പറഞ്ഞു ..മനസ് ഹൃദയതിലാണെന്ന്..
....നിങ്ങളുടെ മനസിനെ നിങ്ങള്‍ തേടിയിട്ടുണ്ടോ ...?

No comments:
Post a Comment